ഡെങ്കിപ്പനി

കേളകം: കേളകം പഞ്ചായത്തിലെ ശാന്തിഗിരി മേഖലയിലും െഡങ്കിപ്പനി സ്ഥിരീകരിച്ചു. ശാന്തിഗിരി മേഖലയിൽ മൂന്നുപേരാണ് െഡങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. ചെട്ടിയാംപറമ്പ്, രാമച്ചി, പെയ്യമല മേഖലയിൽ നേരേത്തതന്നെ െഡങ്കിപ്പനി റിപ്പോർട്ട്ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.