കമ്പ്യൂട്ടർ കോഴ്സിന്​ അപേക്ഷ ക്ഷണിച്ചു

ഇരിട്ടി: എൽ.ബി.എസ് സ​െൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഇരിട്ടി പ്രദേശിക കേന്ദ്രത്തിൽ ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 04902493705. ക്രിസ്മസ്-പുതുവത്സരാഘോഷം ഇരിട്ടി: വയത്തൂർ ഓലക്കുന്ന് ബാലസൗഹൃദവേദിയുടെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ്-പുതുവത്സര പരിപാടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം എം.ജി. ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. അജയ്ദേവ് പ്രസാദ് അധ്യക്ഷത വഹിച്ചു. എൻ. മധു, ആഷ്ബിൻ, ഇമ്മാനുവേൽ വെട്ടിപ്ലാക്കൽ, രഘുനാഥൻ തോപ്പിൽ, കെ.ബി. മധുസൂദനൻ, അനൂപ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, നാടൻപാട്ട്, കരോക്ക ഗാനമേള എന്നിവയും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.