പരിപാടികൾ ഇന്ന്​

തലശ്ശേരി കൊടുവള്ളി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ: അധ്യാപക പൂർവവിദ്യാർഥി സംഗമം 9.30 തലശ്ശേരി എരഞ്ഞോളിപ്പാലം: എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ലഹരിവിരുദ്ധ കാമ്പയി​െൻറ ഭാഗമായി മനുഷ്യച്ചങ്ങല വൈകു. 5.00 പുന്നോൽ തണൽ ഗ്രൗണ്ട്: ലഹരിക്കെതിരെ തണൽ ആർട്സ് ആൻഡ് സ്പോർട്സ് സംഘടിപ്പിക്കുന്ന കാമ്പയിൻ. ഉദ്ഘാടനം തലശ്ശേരി ഡിൈവ.എസ്.പി പ്രിൻസ് അബ്രഹാം 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.