തിരുനാൾ കൊടിയേറ്റും ഗ്രോട്ടോ വെഞ്ചരിപ്പും

കേളകം: പൂളക്കുറ്റി ഇടവക ദേവാലയത്തിൽ പരിശുദ്ധ മാതാവി​െൻറയും വിശുദ്ധ സെബസ്ത്യാനോസി​െൻറയും കൊടിയേറ്റ് കർമവും ഗ്രോട്ടോയുടെ വെഞ്ചരിപ്പും തലശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. പള്ളിവികാരി ഫാ. തോമസ് മണവത്ത്, ഫാ. തോമസ് പതിക്കൽ എന്നിവർ നേതൃത്വം നൽകി. വിശുദ്ധ കുർബാനയും സ്നേഹസംഗമവും നടന്നു. തിരുനാൾ തിങ്കളാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.