കൂത്തുപറമ്പ്: ആമ്പിലാട് ഇന്ദിരഭവൻ വാർഷികാഘോഷവും രാജീവ് ഗാന്ധി സാംസ്കാരിക കേന്ദ്രത്തിെൻറ ഉദ്ഘാടനവും ഇന്ദിരാജി അനുസ്മരണവും നാളെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് ഏഴുമണിക്ക് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. രാജൻ പുതുശ്ശേരി അധ്യക്ഷതവഹിക്കും. സതീശൻ പാച്ചേനി ഉപഹാരസമർപ്പണം നടത്തും. വാർത്തസമ്മേളനത്തിൽ യു.എൻ. സത്യചന്ദ്രൻ, ----------------വണ്ടിയായി ശശീന്ദ്രൻ, യു.എൻ. പ്രശാന്ത് ചന്ദ്രൻ, വി. ബിജേഷ്, കെ.കെ. വിഷ്ണു, പി.എ. അഭിജിത്ത്, വി. വൈഷ്ണവ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.