ഒാഖി ദുരിതാശ്വാസ നിധി; സി.പി.എം സമാഹരിച്ചത് 73.67 ലക്ഷം

കണ്ണൂർ: മുഖ്യമന്ത്രിയുടെ ഒാഖി ദുരിതാശ്വാസ നിധിയിലേക്ക് സി.പി.എം ജില്ല കമ്മിറ്റി പിരിവെടുത്തു നൽകിയത് 73,67,369 രൂപ. മുഴുവൻ ഏരിയ, ലോക്കൽ കമ്മിറ്റികളിലും നടത്തിയ പിരിവിലൂടെയാണ് തുക സമാഹരിച്ചത്. വർഗ ബഹുജന സംഘടനകൾ നടത്തിയ പിരിവിന് പുറമേയാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.