ഫുട്ബാൾ അക്കാദമിക്ക് അരലക്ഷം രൂപ അനുവദിച്ചു

മാഹി: മാഹി കെ.കെ. സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബാൾ അക്കാദമിക്ക് കായിക മന്ത്രിയുടെ ഫണ്ടിൽ നിന്ന് 50,000 രൂപ അനുവദിച്ചു. ഫുട്ബാൾ കോച്ചിങ് ക്യാമ്പ് സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി വി. നാരായണസാമിയും ആരോഗ്യ-കായിക മന്ത്രി മല്ലാഡി കൃഷ്ണറാവുവും കുട്ടികളുമായി സംവദിച്ചു. ചടങ്ങിന് ജോസ് ബേസിൽ ഡിക്രൂസ്, അഡ്വ. ടി. അശോക് കുമാർ, കല്ലാട്ട് പ്രേമൻ, പാറമ്മൽ അശോകൻ, അജയൻ പൂഴിയിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.