ഇബ്രാഹീം കുട്ടി

വളപട്ടണം: കീരിയാട് തഖ്വ പള്ളിക്കു സമീപം കെ.വി. (90) നിര്യാതനായി. പഴയകാല മുസ്ലിം ലീഗ്, മുജാഹിദ് പ്രവർത്തകനായിരുന്നു. ഭാര്യ: നഫീസ. മക്കൾ: റഷീദ് (ബഹ്ൈറൻ), ഫയാസ് (ഖത്തർ), ഹാരിസ്, ഹൗസിയ, ഷമീമ, ഉമൈറ. മരുമക്കൾ: ഇ.കെ. അഷ്റഫ് (ബഹ്ൈറൻ), സി.സി. റഫീഖ്, സി.എം. നസീർ (സൗദി), ഷഹനാസ്, അമീറ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.