വെള്ളൂർ സമന്വയ കലാകായിക വേദി പരിസരം: ഉത്തരമേഖല കബഡി ടൂർണമെൻറ് ഉദ്ഘാടനം പി. സന്തോഷ് 9.30 രാമന്തളി 17 ശുഹദാ മഖാം: ദിക്റ് സ്വലാത്തും കൂട്ടുപ്രാർഥനയും മഹമ്മൂദ് സഫ്വാൻ തങ്ങൾ അൽബുഖാരി ഏഴിമല 6.30 പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയം: യുനീക്ക് ഗ്രന്ഥാലയം, വായനശാല സിൽവർ ജൂബിലി സംഘാടകസമിതി രൂപവത്കരണ യോഗം 4.00 കാങ്കോൽ കുണ്ടയംകൊവ്വൽ: സഹൃദയ നാടകോത്സവം 'എം.ടിയും ഞാനും' 7.30 കുഞ്ഞിമംഗലം വടക്കൻകൊവ്വൽ ഭഗവതി ക്ഷേത്രം: ക്ഷേത്രകല അക്കാദമി ദാരു, ലോഹ, ശില ശിൽപശാല. സമാപന സമ്മേളനം ഉദ്ഘാടനം പി. കരുണാകരൻ എം.പി 6.00 അരവഞ്ചാൽ ഗവ. യു.പി സ്കൂൾ: ജില്ല ഖൊ ഖൊ ചാമ്പ്യൻഷിപ്പ് 9.00 പയ്യന്നൂർ മഹാദേവഗ്രാമം: ടി.പി.എൻ. കൈതപ്രം അനുസ്മരണം ഉദ്ഘാടനം വി.പി. ധനഞ്ജയൻ 4.30 വെള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ: എസ്.എസ്.എൽ.സി മൂന്നാമത് ബാച്ച് പൂർവവിദ്യാർഥി സംഗമം 9.30 പയ്യന്നൂർ അന്നൂർ പടിഞ്ഞാറെക്കര ഇടവലത്ത് തറവാട്: കളിയാട്ട മഹോത്സവം -തെയ്യക്കോലങ്ങളുടെ പുറപ്പാട് 8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.