ലോഗോ പ്രകാശനം

ശ്രീകണ്ഠപുരം: ഫെയർ ട്രേഡ് അലയൻസ് കേരളയുടെ നേതൃത്വത്തിൽ ജനുവരി 19 മുതൽ 23 വരെ പയ്യാവൂർ ശിവക്ഷേത്രം ദേവസ്വം ഗ്രൗണ്ടിൽ നടക്കുന്ന വിത്തുത്സവം 2018​െൻറ ലോഗോ പ്രകാശനംചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി ചിറ്റൂപ്പറമ്പിൽ ഉദ്ഘാടനംചെയ്തു. ജോസ് പൂവത്തിങ്കൽ അധ്യക്ഷതവഹിച്ചു. പി.കെ. ബാലകൃഷ്ണൻ, സജൻ വെട്ടുകാട്ടിൽ, പോൾ കൂട്ടിയാനി, തോമസ് കളപ്പുര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.