കണ്ണൂർ: പാലക്കാട്ട് വ്യാഴാഴ്ച തുടങ്ങുന്ന സംസ്ഥാന കേരളോത്സവത്തിൽ ജില്ലയിൽനിന്ന് മുന്നൂറോളം കലാസാഹിത്യപ്രതിഭകൾ പങ്കെടുക്കും. മത്സരാർഥികൾക്ക് താമസസൗകര്യം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് രജിസ്േട്രഷൻ 21ന് വൈകീട്ട് നാലു മുതൽ 10വരെയും 22, 23 തീയതികളിൽ രാവിലെ ആറു മുതൽ രാത്രി 10വരെയും 24ന് രാവിലെ ആറു മുതലും നടക്കും. രാത്രി 10നുശേഷം എത്തുന്നവർക്ക് രജിസ്േട്രഷനും താമസസൗകര്യവും ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.