മതനിരപേക്ഷ സംഗമം

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.െഎ കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ആവിക്കരയിൽ 'മതനിരപേക്ഷ ഇന്ത്യയുടെ കാവലാളാവുക' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ചു. മധു മുതിയേക്കാൽ ഉദ്ഘാടനംചെയ്തു. എ. ഷൈജു അധ്യക്ഷത വഹിച്ചു. കുശാൽനഗറിലെ രമാദേവി അമ്മയുടെ ജീവൻ രക്ഷിച്ച രാജേന്ദ്രനെ ചടങ്ങിൽ അനുമോദിച്ചു. പ്രദീപൻ മരക്കാപ്പ്, അനിൽ ഖാർഡർവളപ്പ്, നാരായണൻ ആവിക്കര, ശശികുമാർ, രേണുക ദേവി, റഫീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.