തീവണ്ടി വൈകി: മാഹിയിൽ സംഘർഷവും അക്രമവും

പ്ലാറ്റ്ഫോമിൽ സംഘർഷമുണ്ടായതറിഞ്ഞെത്തിയ ചോമ്പാല പോലീസിന് യാത്രക്കാരെ നിയന്ത്രിക്കാനും ശാന്തരാക്കാനും കഴിഞ്ഞില്ല. ഇതിനിടെ, മാഹിയിൽ നിന്ന് ടിക്കറ്റെടുത്ത യാത്രക്കാർ ടിക്കറ്റ് നിരക്ക് തിരികെ നൽകണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.