നി​രോ​ധി​ത പ്ലാ​സ്​റ്റി​ക് ക​വ​ർ സു​ല​ഭം

കേളകം: മലയോരത്ത് കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്ത് പരിധികളിൽ വ്യാപാരസ്ഥാപനങ്ങളിലും വഴിയോര വാണിഭക്കാരിലും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍ സുലഭം. പരിശോധനകളെ തുടർന്ന് ഉപയോഗം കുറഞ്ഞെങ്കിലും ഇപ്പോൾ വിവിധ കടകളിലും വഴിയോര കച്ചവടക്കാരും വ്യാപകമായി ഉപയോഗം തുടരുന്നുണ്ട്. നിരോധനം നടപ്പിലാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പഞ്ചായത്ത് അധികൃതര്‍ കര്‍ശന നിലപാട് സ്വീകരിക്കാത്തതാണ് ഇവയുടെ വിപണനം സുലഭമാകാന്‍ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.