കൊടിതോരണങ്ങൾ നശിപ്പിച്ചു

ചൊക്ലി: സി.പി.എം പാനൂർ ഏരിയ സമ്മേളനത്തി​െൻറ പ്രചാരണാർഥം മേനപ്രം ക്ഷേത്രപരിസരങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച കൊടി, തോരണങ്ങൾ, പ്രചാരണവസ്തുക്കൾ എന്നിവ വ്യാപകമായി നശിപ്പിച്ചു. സംഭവത്തിനുപിന്നിൽ ആർ.എസ്.എസുകാരാണെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. ഇതുസംബന്ധിച്ച് ചൊക്ലി പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.