സി.പി.എം^ബി.ജെ.പി സംഘർഷം: ആറുപേർക്കെതിരെ കേസ്

സി.പി.എം-ബി.ജെ.പി സംഘർഷം: ആറുപേർക്കെതിരെ കേസ് ഉരുവച്ചാൽ: ശിവപുരം പടുപാറയിൽ സി.പി.എം-ബി.ജെ.പി സംഘർഷവുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെ കേസെടുത്തു. കഴിഞ്ഞദിവസമുണ്ടായ സംഘർഷത്തിൽ മൂന്ന് സി.പി.എം പ്രവർത്തകർക്കും ഒരു ആർ.എസ്.എസ് പ്രവർത്തകനും പരിക്കേറ്റിരുന്നു. പൊതുനിരത്തിലെ കോടിതോരണങ്ങൾ നീക്കംചെയ്യാൻ പറഞ്ഞത് അക്രമത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാലൂർ എസ്.ഐ ടി.കെ. ഷിജുവി​െൻറ നേതൃത്വത്തിൽ പൊലീസ് ശിവപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.