തലശ്ശേരി എരഞ്ഞോളിപ്പാലം ആഫ്റ്റർ കെയർ ഹോം: മഹിള മന്ദിരത്തിലെ മൂന്ന് യുവതികളുടെ വിവാഹം, വരണമാല്യം കൈമാറുന്നത് മന്ത്രി കെ.കെ. ശൈലജ 10.00 തലശ്ശേരി മെയിൻറോഡ് സ്വർണഭവൻ: ശ്രീബുദ്ധ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മോറൽ ആൻഡ് സ്പിരിച്വൽ എജുക്കേഷൻ ഒന്നാം വാർഷികാഘോഷ സമാപനം പ്രഭാഷണം െക.പി.എ. റഹീം 'മാതൃമതവും സേഹാദരമതങ്ങളും' 4.00 എരഞ്ഞോളി ഗ്രാമപഞ്ചായത്ത്: ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര ഉന്നമനത്തിന് കാലിക്കറ്റ് യൂനിവേഴ്സിറ്റി മനഃശാസ്ത്ര വിഭാഗവും സാമൂഹികനീതി വകുപ്പും നടപ്പാക്കുന്ന കമ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെൻറ് ക്ലിനിക് ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ 11.00 തലശ്ശേരി ജഗന്നാഥ ക്ഷേത്രം: മണ്ഡല മഹോത്സവം, പ്രഭാഷണം പി.എസ്. മൃത്യുഞ്ജയൻ എറണാകുളം 6.30 തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ്: അത്താഴക്കൂട്ടിെൻറ നേതൃത്വത്തിലുള്ള വിഗ് ഡൊണേഷൻ ഉദ്ഘാടനം പി.കെ. ശ്രീമതി എം.പി 11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.