ശ്രീകണ്ഠപുരം: കോട്ടയത്ത് നടക്കുന്ന കേരള കോൺഗ്രസ് (എം) മഹാസമ്മേളനത്തിലെ റാലിയിൽ ഇരിക്കൂർ നിയോജകമണ്ഡലത്തിൽനിന്ന് 2000 പേരെ പങ്കെടുപ്പിക്കാൻ നിയോജകമണ്ഡലം നേതൃസമ്മേളനം തീരുമാനിച്ചു. ജില്ല പ്രസിഡൻറ് ജോയി കൊന്നയ്ക്കൽ ഉദ്ഘാടനംചെയ്തു. സജി കുറ്റിയാനിമറ്റം, കെ.ടി. സുരേഷ്‌കുമാർ, മാത്യു മണ്ഡപത്തിൽ, എം. ഫൽഗുനൻ, തോമസ് ഇടക്കരക്കണ്ടം, സണ്ണി മുക്കുഴി, ബിജു കൈച്ചിറമറ്റം, ടെൻസൺ ജോർജ് കണ്ടത്തിൻകര, ജോയി പള്ളിപറമ്പിൽ, ജോസഫ് ഇലവുങ്കൽ, ലൂക്കോസ് പുല്ലംകുന്നേൽ, കുര്യാക്കോസ് കുമ്പുക്കൽ, വി.പി. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.