ആദരിക്കും

പയ്യന്നൂർ: അധ്യാപകൻ, എ.ഇ.ഒ എന്നീനിലകളിൽ പ്രവർത്തിച്ച ടി.എസ്. രാമചന്ദ്രനെ ശിഷ്യന്മാരായ അധ്യാപകർ അധ്യാപകദിനത്തിൽ വീട്ടിലെത്തി . ചിത്രരചന മത്സരം പയ്യന്നൂർ: ദിശ ആർട്സ് സ്പോർട്സ് വെൽഫെയർ അസോസിയേഷൻ പയ്യന്നൂർ ബി.ഇ.എം എൽ.പി സ്കൂളിൽ കണ്ണൂർ, കാസർകോട് ജില്ലതല ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. നഴ്സറി മുതൽ ഹൈസ്കൂൾതലം വരെയുള്ളവർക്കാണ് മത്സരം. പങ്കെടുക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9526675109, 9995527304. ഓണാഘോഷം പയ്യന്നൂർ: യുനീക് കൊക്കാനിശ്ശേരി ഓണാഘോഷം തിരുവോണനാളിൽ ഉച്ചക്ക് രണ്ടിന് ശ്രീവത്സം ഓഡിറ്റോറിയത്തിൽ നഗരസഭ ഉപാധ്യക്ഷ കെ.പി. ജ്യോതി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ മത്സരങ്ങൾ, രവീന്ദ്രൻ മാസ്റ്റർ സംവിധാനം നിർവഹിച്ച ചലച്ചിത്ര ഗാനാലാപന മത്സരം എന്നിവ നടക്കും. എ.കെ. ശ്രീജ സമ്മാനദാനം നിർവഹിക്കും. യൂത്ത് സ​െൻറർ പയ്യന്നൂരി​െൻറ ആഭിമുഖ്യത്തിൽ ഞായറാഴ്ച ഓണാഘോഷം നടക്കും. വൈകീട്ട് 3.30ന് കമ്പവലിമത്സരം നടക്കും. പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9447728025, 9495534034. -------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.