പുഷ്പാർച്ചനയും സ്വാതന്ത്ര്യ ദിന പ്രതിജ്ഞയുമെടുത്തു

പയ്യന്നൂർ: കോൺഗ്രസ്സ് എസ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ .കോൺഗ്രസ്സ് എസ് പയ്യന്നൂർ ബ്ലോക്ക് പ്രസിഡന്റ് പി ജയൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.കെ.വി.ഗിരീഷ്, കെ.രാഘവൻ, പി.അഷ്റഫ് , ഇ .സത്യനാഥൻ, വി.യം.ധനഞ്ജയൻ എന്നിവർ സംസാരിച്ചു. പയ്യന്നൂർ വിദ്യാമന്ദിർ പബ്ളിക് സ്ക്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.പരിസര ശുചീകരണം, ഘോഷയാത്ര, വിവിധ മത്സരങ്ങൾ, പായസവിതരണം, കലാപരിപാടികൾ എന്നിവ നടന്നു. പ്രിൻസിപ്പാൾ എം നന്ദകുമാർ, കെ.വി.സുനിൽകുമാർ, എ.അനിരുദ്ധൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.