കണ്ണൂർ ചേംബർ ഹാൾ: ഇന്ത്യൻ ജനാധിപത്യവും സ്വാതന്ത്ര്യത്തിെൻറ ഭാവിയും എഫ്.ഡി.സി.എ സെമിനാർ -ഉദ്ഘാടനം ടി. പത്മനാഭൻ -4.00 കണ്ണൂർ ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാൾ: എച്ച്.െഎ.വി ബാധിതർക്ക് പോഷകാഹാര കിറ്റ് വിതരണം -10.30 കണ്ണൂർ സ്റ്റേഡിയം കോർണർ: െഎ.എൻ.ടി.യു.സി സമരപ്രഖ്യാപന വാഹനപ്രചാരണജാഥക്ക് സ്വീകരണം -5.00 കണ്ണൂർ കലക്ടറേറ്റ് പരിസരം: ബസ് ഉടമകളുടെ കലക്ടറേറ്റ് ധർണ -11.00 കണ്ണൂർ കലക്ടറേറ്റ് മൈതാനം: സംസ്ഥാന കൈത്തറി വസ്ത്രവിപണന മേള -10.00 കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യ: ഒാണം-ബക്രീദ് ഖാദി മേള -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.