പ്രതിഷേധ പ്രകടനം

ന്യൂ മാഹി: ഉത്തർപ്രദേശിൽ ഓക്സിജൻ കിട്ടാതെ നവജാതശിശുക്കൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ന്യൂ മാഹിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ന്യൂ മാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രകടനത്തിന് സി.ആർ. റസാഖ്, എൻ.കെ. പ്രേമൻ, സാജിത്ത് പെരിങ്ങാടി, എൻ.കെ. പവിത്രൻ, പി. പീതാംബരൻ, അർജുൻദാസ്, വി.കെ. രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.