ലഹരിവിരുദ്ധ കാമ്പയിനും ഓണക്കോടി വിതരണവും

കേളകം: സ​െൻറ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറയും കണിച്ചാർ ജീസസ് ശിശുഭവ​െൻറയും ആഭിമുഖ്യത്തിൽ വളയംചാൽ ആദിവാസി കോളനിയിൽ വാർഡ് അംഗം മനോഹരൻ മരാടി ഉദ്ഘാടനം ചെയ്തു. ശിശുഭവൻ ഭാരവാഹി ജോയി പാലിയത്തിൽ, സിസ്റ്റർ വിമല, മുൻ പഞ്ചായത്തംഗം വത്സമ്മ ജോസഫ്, എൻ.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റർ ഷൈജോ കെ. വിജയൻ, കെ.വി. ബിജു, സോനാ ബെന്നി, മല്ലിക എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ ക്ലാസിന് ജനമൈത്രി പൊലീസിലെ രാജീവൻ ടി. വേങ്ങാട് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.