'മാധ്യമം കുടുംബശ്രീ കുടുംബം' പദ്ധതി

യുടെ തളിപ്പറമ്പ് താലൂക്ക്തല ഉദ്ഘാടനം ചെറുപുഴ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ് ജമീല കോളയത്ത് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സൻ ഇ.വി. രോഹിണിക്ക് 'മാധ്യമം കുടുംബം' മാസിക കൈമാറി നിർവഹിക്കുന്നു. പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ഡെന്നി കാവാലം, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ വര്‍ഗീസ്, പഞ്ചായത്തംഗങ്ങളായ കെ.കെ. ജോയി, വിജേഷ് പള്ളിക്കര, പി. രാമചന്ദ്രന്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സൻ സിന്ധു ഗോപാലകൃഷ്ണന്‍, 'മാധ്യമം' ബിസിനസ് െഡവലപ്മ​െൻറ് ഓഫിസര്‍ വി.പി. ഫസറുദ്ദീന്‍, സീനിയര്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവ് പ്രസാദ് തുടങ്ങിയവര്‍ സമീപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.