പച്ചക്കറി വിത്ത് വിതരണം

കേളകം: 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കണിച്ചാർ കൃഷിഭവനും കൊളക്കാട് സ​െൻറ് തോമസ് പള്ളിയും ചേർന്ന് ഇടവകയിലെ 150 വീടുകളിൽ ചെയ്തു. ഫാ. സെബാസ്റ്റ്യൻ, പാലക്കുഴി ട്രസ്റ്റി ജോസ് കണികുന്നേലിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. കോഒാഡിനേറ്റർ ടോമി അയലക്കുന്നേൽ, അപ്പച്ചൻ തറപ്പേൽ, സിസ്റ്റർ എസ്.എച്ച്. മേഴ്സി, സിസ്റ്റർ എസ്.എച്ച്. അനി മരിയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.