നിരോധിക്കപ്പെട്ട പ്ലാസ്​റ്റിക്​: പരിശോധന കര്‍ശനമാക്കി

കല്യാശ്ശേരി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ പരിശോധന കര്‍ശനമാക്കി. കല്യാശ്ശേരി പഞ്ചായത്തി​െൻറ വിവിധഭാഗങ്ങളിലും കടകളിലും കൂടാതെ ഹോട്ടല്‍, വാണിജ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഉൽപന്നങ്ങള്‍ വില്‍ക്കുന്നതിനും സൂക്ഷിക്കുന്നതിനും പിഴ അടപ്പിക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.