ബൈക്ക് യാത്രികനെ ഇടിച്ച വാഹനം നിര്‍ത്താതെപോയി

പാപ്പിനിശ്ശേരി: ദേശീയപാതയിൽ വേളാപുരത്തിന് സമീപം ബൈക്ക് യാത്രക്കാരനെ ഇടിച്ച വാഹനം നിര്‍ത്താതെപോയി. ഗുരുതരമായി പരിക്കേറ്റ വേളാപുരം സ്വദേശി പോള മഹേഷിനെ (49) ചൊവ്വാഴ്ച രാത്രിയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകീട്ട് മൂേന്നാടെയാണ് അപകടമുണ്ടായത്. മഹേഷി​െൻറ ബൈക്കിനെ ഇടിച്ച വാഹനമേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.