കേളകം: മഹിളാ കിസാൻ ശാക്തികരൺ പരിയോജന പദ്ധതിയുടെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിെൻറ നേതൃത്വത്തിലെ ജൈവപച്ചക്കറി ചന്തയുടെ ഉദ്ഘാടനം നീണ്ടുനോക്കിയിൽ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൻ പുഷ്പ, സിസിലി ആമക്കാട്ട്, ജോർജ് തുമ്പൻതുരുത്തിയിൽ, മോളി മേനാച്ചേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.