ഹിരോഷിമ ദിനം ആചരിച്ചു

നടാൽ: കുറ്റിക്കകം സാക്ഷരത തുടർവിദ്യാകേന്ദ്രവും നടാൽ വിജ്ഞാനദായിനി വായനശാലയും ചേർന്ന് ഹിരോഷിമ ദിനാചരണം നടത്തി. പ്ലാസ്റ്റിക് നിർമാർജന ബോധവത്കരണ ക്ലാസും തുണി സഞ്ചി വിതരണവും കോർപറേഷൻ കൗൺസിലർ എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് ഏളക്കുനി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സത്യൻ എടക്കാട്, ജനു ആയിച്ചാൻകണ്ടി, നസീർ കല്ലത്ത്, എം.കെ. വിജയലക്ഷ്മി, കെ. മഹിജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.