വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണി നടത്തവെ ലൈന്മാന് ഷോക്കേറ്റു

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ ടൗണിൽ . പെരിങ്ങത്തൂർ സെക്ഷനിലെ ദിബീഷിനാണ് ഷോക്കേറ്റത്. ലൈൻ ഓഫാക്കിയതിനുശേഷം ലൈൻ ശരിയാക്കവെ ടൗണിലെ കടയിലെ ജനറേറ്ററിൽനിന്ന് അബദ്ധത്തിൽ വൈദ്യുതി പ്രവഹിച്ചതാണ് ഷോക്കേൽക്കാൻ കാരണം. കഴിഞ്ഞമാസം ഇവിടെ നിലത്തുവീണ വൈദ്യുതി കമ്പിതട്ടി ഒരു വിദ്യാർഥി മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.