പുറത്തീൽ മഖാം ആണ്ടുനേർച്ച

കണ്ണൂർ: പുറത്തീല്‍ മഖാം 455-ാമത് ആണ്ടുനേര്‍ച്ച ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച ളുഹ്ര്‍ നമസ്‌കാരത്തിനു ശേഷം നടക്കുന്ന ഖതം ദുആക്ക് മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. നാളെ ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് അന്നദാനം നടക്കും. വാര്‍ത്തസമ്മേളനത്തില്‍ ടി.കെ. അഹമ്മദ്കുട്ടി ഹാജി, പി.പി. അബ്ദുൽ ഖാദര്‍ ഹാജി, എം. മുസമ്മില്‍, എം. മുഹമ്മദലി, ഒ.എം.ഒ എം. അബ്ദുൽ ഖാദര്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.