വിവാഹം

വളപട്ടണം: താജൂൽ ഉലൂം ഇംഗ്ലീഷ് സ്കൂളിന് സമീപം സെബ വില്ലയിൽ മുഹമ്മദ് ആസാദി​െൻറ മകൾ ഫർഹീനും പാലോട്ട്വയൽ റാസിൽ മുഹമ്മദ് അഫ്റഫി​െൻറ മകൻ റിനോസും വിവാഹിതരായി. കണ്ണൂർ: താളിക്കാവ് നോർത്ത് സിത്താരയിൽ ടി.എം. അഹമ്മദി​െൻറ മകൻ മുഹമ്മദ് ത്വാഹയും അലവിൽ മഹാത്മ റോഡ് സഹലാസിൽ ടി.പി. മുഹമ്മദ് മൻസൂറി​െൻറ മകൾ സഹലയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.