യുദ്ധവിരുദ്ധ റാലി

കല്യാശ്ശേരി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീമി​െൻറ നേതൃത്വത്തിൽ ഹിരോഷിമ ദിനത്തി​െൻറ ഭാഗമായി യുദ്ധവിരുദ്ധ പ്രതിജ്ഞയും യും സംഘടിപ്പിച്ചു. റാലി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഗോവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.