മട്ടന്നൂർ തെരഞ്ഞെടുപ്പ്​: വാഹനപരിശോധന കർശനമാക്കി

ഉരുവച്ചാൽ: മട്ടന്നൂർ നഗരസഭ െതരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പൊലീസ് വാഹനപരിേശാധന കർശനമാക്കി. എട്ട് വാഹനങ്ങളിലായി എത്തിയ പൊലീസ്സംഘമാണ് ഉരുവച്ചാൽ, മട്ടന്നൂർ പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. മട്ടന്നൂർ സി.ഐ എ.വി. ജോൺ, പ്രിൻസിപ്പൽ എസ്.ഐ എ.വി. ദിനേശൻ, മാലൂർ എസ്.ഐ ഷിജു, ഉളിക്കൽ, ഇരിക്കൂർ, പേരാവൂർ ആറളം എസ്.ഐമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.