സണ്‍ഡേ മദ്​റസ പ്രവേശനോത്സവം

മട്ടന്നൂര്‍: ഹിറ സ​െൻററില്‍ ആരംഭിച്ച മദ്റസത്തുല്‍ ഇസ്ലാമിയ കെ.വി. അബ്ദുൽ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. സി.എം. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ് സലീം, എം.കെ. അബ്ദുറഹ്മാന്‍, നൗഷാദ് മേത്തര്‍, ടി.പി. തസ്‌നീം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.