കുടുംബ സംഗമം

ഇരിട്ടി: ഇന്ദിരാഗാന്ധി ജന്മശതാബ്ദിയുടെ ഭാഗമായി തില്ലങ്കേരിയിൽ 104ാം ബൂത്ത് കോൺഗ്രസ് കുടുംബസംഗമം മുൻ എം.പി എ.പി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് കെ.ഇ. രാജൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. കെ.പി. പ്രഭാകരൻ മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിച്ചു. ജില്ല പഞ്ചയാത്തംഗങ്ങളായ മാർഗരറ്റ് ജോസ്, തോമസ് വർഗീസ്, മണ്ഡലം പ്രസിഡൻറ് പി.വി. സുരേന്ദ്രൻ, യു.സി. നാരായണൻ, കെ.പി. പത്്മനാഭൻ, മൂർക്കോത്ത് കുഞ്ഞിരാമൻ, എം. മോഹനൻ, സി.വി. അപ്പു, രാഗേഷ് തില്ലങ്കേരി, വി. മോഹനൻ, പി. ജയാനന്ദൻ, പി. ബിന്ദു, കെ. അഭിലാഷ്, പി. കുഞ്ഞമ്പു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.