ജില്ല റൈഫിൾ ഷൂട്ടിങ്​ ചാമ്പ്യൻഷിപ്​ ഇന്ന്​

കണ്ണൂർ: ജില്ല റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻഷിപ് ഞായറാഴ്ച സ്പോർട്സ് കൗൺസിൽ ഷൂട്ടിങ് റേഞ്ചിൽ നടക്കും. രാവിലെ 11ന് ജില്ല പൊലീസ് ചീഫ് ശിവവിക്രം ഉദ്ഘാടനം ചെയ്യും. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ.കെ. വിനീഷ് മുഖ്യാതിഥിയാകും. ഡോ. പി.കെ. ജഗന്നാഥൻ അധ്യക്ഷത വഹിക്കും. ഇൗമാസം 11 മുതൽ 14വരെ പാലക്കാട് നടക്കുന്ന സംസ്ഥാനതല ചാമ്പ്യൻഷിപ്പിൽ പ െങ്കടുക്കേണ്ട ജില്ല ടീമിനെ ഇൗ ചാമ്പ്യൻഷിപ്പിൽ തെരഞ്ഞെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.