ഇന്നത്തെ പരിപാടി

പയ്യന്നൂർ ഗാന്ധി പാർക്ക്: നഗരസഭ മൺസൂൺ ഫെസ്റ്റ് ഉദ്ഘാടനം സി. കൃഷ്ണൻ എം.എൽ.എ-5.00 പയ്യന്നൂർ ഗാന്ധി പാർക്ക്: എൻ.ബി.എസ് പുസ്തകോത്സവം-9.00 പയ്യന്നൂർ അയോധ്യ ഓഡിറ്റോറിയം: സത്കലാപീഠം പ്രതിമാസപരിപാടി ചലച്ചിത്രഗാന പരിപാടി-6.30 പയ്യന്നൂർ ചേംബർ ഹാൾ: കെ.പി.പി.എ ഏരിയാ സമ്മേളനം-10.00 ശിഹാബ് തങ്ങൾ അനുസ്മരണവും നേത്രപരിശോധന ക്യാമ്പും പയ്യന്നൂര്‍: രാമന്തളി മുഹമ്മദലി ശിഹാബ് തങ്ങള്‍ ക്ലിനിക്, കണ്ണൂർ അല്‍സലാമ കണ്ണാശുപത്രി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങള്‍ അനുസ്മരണവും സൗജന്യ നേത്രപരിശോധന ക്യാമ്പും ഞായറാഴ്ച രാവിലെ 10 മുതല്‍ വടക്കുമ്പാട് ശിഹാബ് തങ്ങള്‍ ക്ലിനിക്കില്‍ നടക്കും. പരിപാടി അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് ജനറല്‍ സെക്രട്ടറി ഉസ്മാന്‍ കരപ്പാത്ത് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.