പാചകവാതക സബ്​സിഡി എടുത്തുകളയാനുള്ള നീക്കം പിൻവലിക്കണം ^എൻ.സി.പി

പാചകവാതക സബ്സിഡി എടുത്തുകളയാനുള്ള നീക്കം പിൻവലിക്കണം -എൻ.സി.പി കണ്ണൂർ: പാചകവാതക സബ്സിഡി പൂർണമായി എടുത്തുകളയാനുള്ള തീരുമാനവും മാസം നാലു രൂപവെച്ച് കൂട്ടാനുള്ള നീക്കവും ഉേപക്ഷിക്കണമെന്ന് എൻ.സി.പി എളയാവൂർ മണ്ഡലം കമ്മിറ്റി ആവശ്യെപ്പട്ടു. സി.െഎ.ടി.യു നേതാവ് പി.വി. കൃഷ്ണ​െൻറ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ഡി. രമേശൻ അധ്യക്ഷത വഹിച്ചു. വി.കെ. ഹരീന്ദ്രൻ, കെ. രവീന്ദ്രൻ, കെ. ജയരാജൻ, കെ.കെ. രജിത്, കെ.എം. രാജീവൻ, സി.വി. നേരൻ, ശ്രീമതി രാജീവൻ, കെ. പ്രേമരാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.