കുടുംബശ്രീ ഇലയറിവ്

ഇരിട്ടി: തില്ലങ്കേരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസി​െൻറ നേതൃത്വത്തിൽ കർക്കടക മാസാചരണം -ഇലയറിവ് പരിപാടി ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഭാഷ് അധ്യക്ഷത വഹിച്ചു. ഷിംജിത്ത് കാഞ്ഞിരാട്, വിലങ്ങേരി കൃഷ്ണൻ എന്നിവർ ക്ലാെസടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. ഷൈമ, പഞ്ചായത്ത് അംഗങ്ങളായ യു.സി. നാരായണൻ, എ.കെ. ശങ്കരൻ, പി.കെ. ശ്രീധരൻ, സി.ഡി.എസ് ചെയർപേഴ്സൻ വി. വിമല, എസ്.എസ്. ശ്യാമപ്രസാദ്, ആർ.കെ. മോഹനൻ, ദീപക് എന്നിവർ സംസാരിച്ചു. തുടർന്ന് ഇലപ്രദർശനവും കർക്കടക കഞ്ഞിവിതരണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.