നാലാം സെമസ്​റ്റർ ബി.കോം പ്രായോഗിക പരീക്ഷകൾ

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ ബി.കോം (െറഗുലർ/സപ്ലിമ​െൻററി-മേയ് 2017) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷകൾ ആഗസ്റ്റ് ഏഴു മുതൽ വിവിധകേന്ദ്രങ്ങളിൽ ആരംഭിക്കുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.