സീറ്റൊഴിവ്​

കണ്ണൂർ: ഹംദർദ് സർവകലാശാല കണ്ണൂർ കാമ്പസിൽ ഒന്നാം വർഷ ബി.എ (ഇംഗ്ലീഷ്), ബി.സി.എ ബിരുദ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. പ്ലസ് ടുവോ തത്തുല്യപരീക്ഷയോ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പാസാവണം. അപേക്ഷാഫോറം കാമ്പസ് ഒാഫിസിൽ ലഭിക്കും. ആഗസ്റ്റ് 10നകം അപേക്ഷിക്കണം. ഫോൺ: 0497 2732922.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.