സദാനന്ദ പെര്‍ളക്ക് വിശ്വേശ്വരയ്യ അവാര്‍ഡ്

മംഗളൂരു: മംഗളൂരു ആകാശവാണി പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. സദാനന്ദ പെര്‍ളക്ക് വിശ്വേശ്വരയ്യ സംസ്ഥാന സാഹിത്യ അവാര്‍ഡ് ലഭിച്ചു. ദേവരാജ് അര്‍സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.