മണ്ഡലംതല യോഗം

പയ്യന്നൂര്‍:- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി‍​െൻറ ഭാഗമായി പയ്യന്നൂര്‍ മണ്ഡലത്തിലെ പ്രൈമറി വിദ്യാലയങ്ങളുടെ അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാൻ പ്രധാനാധ്യാപകരുടെയും പി.ടി.എ പ്രസിഡൻറുമാരുടെയും യോഗം വെള്ളിയാഴ്ച ഉച്ച രണ്ടിന് പയ്യന്നൂര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് സി. കൃഷ്ണന്‍ എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.