ടാപ്പിങ്​ പരിശീലനം

കണിച്ചാർ: തെരഞ്ഞെടുക്കപ്പെട്ട റബർ ടാപ്പർമാർക്കുള്ള വിദഗ്ധ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ചവരെ കണിച്ചാർ സ​െൻറ് ജോർജ് പള്ളി പാരീഷ് ഹാളിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. റബർ ബോർഡി​െൻറയും കണിച്ചാർ റബർ കർഷകസംഘത്തി​െൻറയും ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.