കെ.സി.ഇ.എഫ് സമ്മേളനം

വിദ്യാനഗർ: പത്തനംതിട്ടയിൽ നടക്കുന്ന കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) സംസ്ഥാന സമ്മേളനത്തിൽ ജില്ലയിൽനിന്ന് നൂറ് പ്രതിനിധികളെ പെങ്കടുപ്പിക്കാൻ തീരുമാനിച്ചു. ജില്ല കമ്മിറ്റി യോഗത്തിൽ പ്രസിഡൻറ് പി.കെ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. വിനയകുമാർ, വനിതാഫോറം സംസ്ഥാന കൺവീനർ ഇ. രുദ്രകുമാരി, ജില്ല സെക്രട്ടറി കെ. ശശി, വനിതാഫോറം ജില്ല ചെയർപേഴ്സൻ പ്രമീള കെ. ഉച്ചിൽ, കെ. ദിനേശൻ, കെ.വി. മോഹൻകുമാർ, ഇ. വേണുഗോപാലൻ, എം. ഭവാനി, പി. ശോഭ, രവീന്ദ്രൻ ചൂരിത്തോട്, സി.ഇ. ജയൻ, ജോണിക്കുട്ടി ജോസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.