ഇരിട്ടി^കണ്ണൂർ^തലശ്ശേരി റൂട്ടിൽ ഇന്ന്​ ബസ്​ പണിമുടക്ക്​

ഇരിട്ടി-കണ്ണൂർ-തലശ്ശേരി റൂട്ടിൽ ഇന്ന് ബസ് പണിമുടക്ക് ഇരിട്ടി: ബസ് കണ്ടക്ടറെ മർദിച്ചെന്നാരോപിച്ച് ഇരിട്ടി- തലശ്ശേരി-കണ്ണൂർ റൂട്ടിൽ വ്യാഴാഴ്ച ബസ് പണിമുടക്ക് നടത്താൻ ബസ് തൊഴിലാളി-ബസുടമകളുടെ സംയുക്ത യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.