ഇൻറർവ്യൂ അഞ്ചിന്​

കണ്ണൂർ: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സ​െൻററിൽ സ്വകാര്യസ്ഥാപനങ്ങളിലേക്ക് ആഗസ്റ്റ് അഞ്ചിന് രാവിലെ 10 മുതൽ 1.30വരെ കൂടിക്കാഴ്ച നടക്കും. ടെക്നിക്കൽ സപ്പോർട്ട് (ബി.ഇ, ബി.എസ്സി, ബി.സി.എ, ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ), റിസപ്ഷനിസ്റ്റ് (പ്ലസ് ടു / അതിന് മുകളിൽ- സ്ത്രീ), നഴ്സിങ് ട്യൂട്ടർ (എം.എസ്സി നഴ്സിങ്- സ്ത്രീ), ആംബുലൻസ് ൈഡ്രവർ (രണ്ടുവർഷത്തെ പ്രവൃത്തിപരിചയം) എന്നീ തസ്തികകളിലാണ് ഒഴിവ്. താൽപര്യമുള്ള 35 വയസ്സിൽ കുറവുള്ള ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡി​െൻറ പകർപ്പും 250 രൂപയും സഹിതം എംേപ്ലായബിലിറ്റി സ​െൻററിൽ പേര് രജിസ്റ്റർ ചെയ്ത് കൂടിക്കാഴ്ചക്ക് പങ്കെടുക്കാം. ഫോൺ: 04972-707610, 8156955083.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.