അച്യുതൻ (75. റിട്ട. മിലിട്ടറി)

നാറാത്ത്: നാറാത്ത് ഈസ്റ്റ് എൽ.പി സ്കൂളിന് സമീപത്തെ എം. അച്യുതൻ (റിട്ട. മിലിട്ടറി-75) നിര്യാതനായി. ഭാര്യ: കെ.വി. നന്ദിനി (റിട്ട. പ്രധാനാധ്യാപിക, ഇടച്ചേരി എൽ.പി സ്കൂൾ, പള്ളിക്കുളം). മക്കൾ: ദിലീപ്കുമാർ (ടൈറ്റാനിയം, തിരുവനന്തപുരം), ദിവ്യ. മരുമക്കൾ: നിഷ, പരേതനായ പ്രശാന്ത്. സഹോദരങ്ങൾ: മുകുന്ദൻ, സരോജിനി, പരേതരായ ദേവകി, ബാലൻ, ജാനകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.