വൈദ്യുതി മുടങ്ങും

കണ്ണൂർ: ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ ചെർപ്പിണി ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ . മട്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചാവശ്ശേരി, കുറുങ്കളം, ആവട്ടി, പഴയ പോസ്റ്റ് ഓഫിസ്, കായല്ലൂർ, കുമ്പംമൂല, അസ്സൻമുക്ക്, 19-ാം മൈൽ, കാശിമുക്ക്, നടുവാറി ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.